¡Sorpréndeme!

ആരാധകര്‍ കാത്തിരിക്കുന്ന അരങ്ങേറ്റം | filmibeat Malayalam

2018-11-30 82 Dailymotion

future super stars in bollywood
സിനിമാ മേഖലയില്‍ താരങ്ങളുടെ മക്കള്‍ കൂടുതലായി വരുന്ന സമയമാണിപ്പോള്‍. അടുത്തിടെ ഇന്ത്യയിലെ മിക്ക ഇന്‍ഡസ്ട്രികളിലും താരങ്ങളുടെ മക്കള്‍ കൂടുതലായി അരങ്ങേറ്റം കുറിച്ചിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചില താരങ്ങളുടെ മക്കൾ ഉണ്ട് , അവർ ആരൊക്കെയാണെന്ന് നോക്കാം